lbs centre for science and technology

We will search for you based on popular search keywords and website keywords

Understand your competitors' SEO profile

lbs centre for science and technology

1976 ൽ കേരള സർക്കാർ സ്ഥാപിച്ച തിരുവനന്തപുരം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 1955 ലെ തിരുവിതാംകൂർ-കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ് xii പ്രകാരം രജിസ്റ്റർ ചെയ്ത കമ്പ്യൂട്ടർ പരിശീലനത്തിന്റെയും കൺസൾട്ടൻസിയുടെയും  പ്രധാന സ്ഥാപനമാണ്. വ്യവസായങ്ങളും സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്നതിനായി അവ തമ്മിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുമെന്ന പ്രധാന ലക്ഷ്യത്തോടെ, ഒരു സ്വയംഭരണ സ്ഥാപനമായി കേരള സർക്കാർ ഈ കേന്ദ്രം ആരംഭിച്ചു.കേരള മുഖ്യമന്ത്രി  ചെയർമാനും വിദ്യാഭ്യാസ മന്ത്രി വൈസ് ചെയർമാനുമായ ഒരു ഭരണസമിതിയും(ഗവേണിംഗ് ബോഡി) ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വൈസ് ചെയർമാനുമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നാണ് എല്‍.ബി.എസ് സെന്ററിന്റെ ഭരണം നിര്‍‌വ്വഹിക്കുന്നത്. രണ്ട് സമിതികളുടെയും സെക്രട്ടറിയാണ് കേന്ദ്രത്തിന്റെ ഡയറക്ടർ (എക്സിക്യൂട്ടീവ് മേധാവി). സാമ്പത്തിക കാര്യങ്ങളിൽ ഡയറക്ടറെ സഹായിക്കാൻ ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, മറ്റ് സബോർഡിനേറ്റ് സ്റ്റാഫ് എന്നിവരുണ്ട്. എക്സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം, കേരളം - 695033
Category:education Global Rank:- visits:69.9K pages/Per:2.3
lbs kerala set 2022 (july session) – kerala set is a state level examination which is conducted by lbs centre for science and technology. this year kerala set 2022 exam is delayed due to covid-19 pandemic in the country. the lbs kerala conducted the kerala state eligibility test [set] 2022 exam on 14th august 2022. ... read more
Category:education Global Rank:1,256,291 visits:34.7K pages/Per:1.6
ADS